Casa » Household Hints » മിണ്ടാപ്രാണി | Mindaprani Libro EPUB, PDF

മിണ്ടാപ്രാണി | Mindaprani Libro EPUB, PDF

Para comenzar a descubrir cuándo sale el recluse, usted tiene razón para encontrar nuestro sitio web que tiene una colección completa de manuales enumerados. Hemos hecho fácil para usted para encontrar un PDF, ebooks EPUB sin cavar. Y al tener acceso a nuestros ebooks en línea libro las El mejor libro para descargar മിണ്ടാപ്രാണി | Mindaprani Door almacenarlos en su computadora, usted tiene respuestas prácticas con cuando el libro las മിണ്ടാപ്രാണി | Mindaprani por Veerankutty - FB2 iBook EPUB PDF, EPUB sale. Para empezar a averiguar cuándo sale el recluso 'tienes razón al encontrar nuestra página web tiene una colección completa de manuales enumerados.

El mejor libro para descargar മിണ്ടാപ്രാണി | Mindaprani
  • Libro de calificación:
    4.4 de 5 (498 votos)
  • Título Original: മിണ്ടാപ്രാണി | Mindaprani
  • Autor del libro: Veerankutty
  • ISBN: -
  • Idioma: ES
  • Páginas recuento:86
  • Realese fecha:1985-07-21
  • Descargar Formatos: FB2, PGD, PDF, iBOOKS, CHM, AZW, TXT, DOC
  • Tamaño de Archivo: 14.4 Mb
  • Descargar: 3498
Secured

മിണ്ടാപ്രാണി | Mindaprani por Veerankutty Libro PDF, EPUB

ചെറുതും വലുതുമായ അമപതതിയാറ കവിതകളാണ ഈ കവിതാസമാഹാരതതിലുളളത. കവിത ധയാനതതിനറെയും മൗനതതിനറെയും വിനീതതവതതിനറെയും അനുഭവങങളാകുനന മിണടാപരാണി എനന കവിതാ സമാഹാരം ഡി സി ബുകസിനറെ അകഷരമണഡലം പദധതിയില ഉളപപെടുതതിയാണ പരസിദധീകരിചചിരികകുനനത. സമാരകം, കിളിപപാടട, ഒടുകകം, ചൂണട, മാവോ, അപരിചിതം, ഇനസററലേഷന, ഉടുപപ, തിരയല തുടങങി പേരുപോലെതനനെ വയതയസതത പുലരതതുനനവയാണ മിണടാപരാണിയിലെ കവിതകള. ഈ കവിതകളിലെലലാം ചെറുതും വലുതുമായ അമ്പത്തിയാറ് കവിതകളാണ് ഈ കവിതാസമാഹാരത്തിലുള്ളത്. കവിത ധ്യാനത്തിന്റെയും മൗനത്തിന്റെയും വിനീതത്വത്തിന്റെയും അനുഭവങ്ങളാകുന്ന മിണ്ടാപ്രാണി എന്ന കവിതാ സമാഹാരം ഡി സി ബുക്‌സിന്റെ അക്ഷരമണ്ഡലം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്മാരകം, കിളിപ്പാട്ട്, ഒടുക്കം, ചൂണ്ട, മാവോ, അപരിചിതം, ഇന്‍സ്റ്റലേഷന്‍, ഉടുപ്പ്, തിരയല്‍ തുടങ്ങി പേരുപോലെതന്നെ വ്യത്യസ്തത പുലര്‍ത്തുന്നവയാണ് മിണ്ടാപ്രാണിയിലെ കവിതകള്‍. ഈ കവിതകളിലെല്ലാം നിഴലിക്കുന്നത് വന്യമായ നിശബ്ദതയാണ്. എങ്കിലും അവ നിശബ്ദഭാഷയിലൂടെ സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ‘നമുക്കിടയിലെ മരം' എന്ന കവിതയില്‍ ഊമയാണെന്നു കരുതിയ മരം പ്രിയപ്പെട്ട ആരോടൊ പൂക്കള്‍ക്കൊണ്ട് സംസാരിക്കുന്നു. ‘അരുതേ ‘എന്ന കവിതയിലാകട്ടെ പിഴുതെടുക്കപ്പെടുമ്പോള്‍ തൊട്ടാവാടി കൈകൂപ്പി അരുതേ എന്ന് നിശബ്ദം യാചിക്കുന്നതു കേള്‍ക്കാം ഇങ്ങനെ മിണ്ടാപ്രാണിയിലെ എല്ലാപ്രാണികളും മൂകമായി സംസാരിക്കുന്നു. ഇവരുടെയെല്ലാം നിശബ്ദമായ വാക്കുകള്‍ ഹൃദയമുള്ളവരെ വേദനിപ്പിക്കാന്‍ കഴിവുള്ളതാണ്. തനിക്കു മുന്നില്‍ നില്‍ക്കുന്ന മൂകഭാവത്തെ കവി ‘നീ' എന്നാണ് വിശേഷിപ്പിക്കുന്നത്. ചിലപ്പോഴൊക്കെ ഈ നീ മരണവും പ്രണയവുമാകുന്നുണ്ട്. ബീംബങ്ങള്‍കൊണ്ട് കവിത രചിക്കുന്ന കവിയെയാണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്. ഇതിലെ ‘പടംവരപ്പ്', ‘നക്ഷത്രവും പൂവും' എന്നീ കവിതകള്‍ കുട്ടികള്‍ക്കു വേണ്ടി എഴുതിയിട്ടുള്ളതാണ്.